സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന് യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സി. ദിവാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി സിപിഎം.
