പ്രേംകുമാറിനെ ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസ്; നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ നീക്കം; ഇടത് മുന്നണിയുമായി അകന്ന് താരം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് സ്ഥാനത്തുനിന്നുള്ള പുറത്താക്കലില്‍ ഇടത് സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ച നടന് പ്രേംകുമാറിനെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്
