സ്പീക്കര്‍ പദവി ഒഴിഞ്ഞു, ‘നീതി’യില്‍ നിന്ന് പടിയിറക്കം; സി.പി.എമ്മില്‍ ഇനി ഷംസീറിന്റെ റോളെന്ത്? കൊടിയേരിയുടെ പ്രിയശിഷ്യനെ കാത്തിരിക്കുന്നതെന്ത്?

തിരുവനന്തപുരം: 44 മാസം നീണ്ട നിയമസഭാ സ്പീക്കര്‍ പദവിയൊഴിഞ്ഞ് എ.എന്‍. ഷംസീര്‍ ഔദ്യോഗിക വസതിയായ ‘നീതി’യുടെ പടികളിറങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം