കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാന്യത; പ്രതിസന്ധിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുങ്ങിത്താഴുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ജലീല്‍ സഖാവാകുന്നു! വെല്‍ഡണ്‍ ജലീല്‍, വെല്‍ഡണ്‍! ഭാര്യയുമൊത്ത് സിപിഎം അംഗത്വമെടുത്ത് മുന്‍ മന്ത്രി; കെടി ജലീല്‍ അസാധാരണ മാതൃക
മലപ്പുറം: സമകാലിക രാഷ്ട്രീയ രംഗത്ത് സ്വാര്‍ത്ഥതയും അവസരവാദവും മാത്രം മുഖമുദ്രയാക്കിയ നേതാക്കള്‍ക്കിടയില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്ട്രീയ ധാര്‍മ്മികതയുടെയും നെറിവിന്റെയും പ്രതീകമായി
