കരുവന്നൂര്‍ തട്ടിപ്പ്: സിപിഎം ചരിത്രവമ്പന് പ്രതിസന്ധിയില്‍; പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടും; കുറ്റപത്രത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കില്ല; പ്രതിരോധിക്കാന്‍ പ്രമുഖ അഭിഭാഷകനെ ഇറക്കാന്‍ പാര്‍ട്ടി നീക്കം
കൊച്ചി: കേരളത്തിലെ സഹകരണ മേഖലയെയും ഒപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഒരുപോലെ ഉലച്ച കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം
