സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
തിരുവനന്തപുരം: സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ നവീകരണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന്
