രാഹുലിന്റെ അയോഗ്യത: എടുപിടിയെന്ന തിരുമാനം തിരിച്ചടിയാകുമോയെന്ന് ആശങ്ക; തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം
തിരുവനന്തപുരം: ലൈംഗീക പീഢനകേസില്‍ പ്രതിയായി അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിനെ ധൃതിപിടിച്ച് അയോഗ്യനാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. നിയമസഭയുടെ എല്ലാ നടപടിക്രമങ്ങളും
