‘വി.ഡിയുടെ യാത്രയ്ക്ക് ഇ.ഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തരവകുപ്പ് ഒന്നുമറിഞ്ഞില്ല’: കൈമലര്‍ത്തി ചെന്നിത്തല; കോണ്‍ഗ്രസ്-ബിജെപി സംയുക്ത ഓപ്പറേഷനെന്ന് പി. ജയരാജന്‍

തിരുവനന്തപുരം/കണ്ണൂര്‍: എക്‌സാലോജിക്-സി.എം.ആര്‍.എല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന