സിവിൽ തർക്കങ്ങളിൽ പോലീസ് ഇടപെടേണ്ട; വെബ്സൈറ്റിലെ പരാമർശം മാറ്റാൻ മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: സിവിൽ തർക്കങ്ങളിൽ പോലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തിൽ കേരള പോലീസിന്റെ വെബ് സൈറ്റിലുള്ള പരാമർശം  തിരുത്തണമെന്ന്  മനുഷ്യാവകാശ കമ്മിഷൻ