ഭാവി തകര്‍ക്കുമെന്ന് ഭീഷണി; കെസിഎ ആസ്ഥാനത്തും പീഡനം; ടൂര്‍ണമെന്റിനെത്തിയ കുട്ടി ബഹളം വച്ചു, പിന്നാലെ തെളിഞ്ഞത് 6 പീഡനക്കേസുകള്‍; ക്രിക്കറ്റ് പരിശീലകന് 16 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ ജിമ്മില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പരിശീലകന് കഠിനതടവും പിഴയും.
