ഭരണത്തുടര്‍ച്ചയില്‍ ഉറച്ച് പിണറായി; മേയ് 5-ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കേരളത്തില്‍ റെക്കോര്‍ഡ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ‘ഫൈവ് ഡേ വര്‍ക്ക്’; ജീവനക്കാരെ കൈയ്യിലെടുക്കാന്‍ എല്‍ഡിഎഫ് തന്ത്രം; ശനിയാഴ്ച അവധിക്ക് പകരം ജോലി സമയം കൂടും; വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെ അനുനയിപ്പിക്കാനും ഒപ്പം നിര്‍ത്താനുമുള്ള വമ്പന്‍ നീക്കവുമായി പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍
