രണ്ടിലധികം കുട്ടികളുണ്ടോ? 25,000 രൂപ അക്കൗണ്ടിലെത്തും! ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ വമ്പൻ പ്രഖ്യാപനം

ഹൈദരാബാദ്: സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കുന്നതിനായി ദമ്പതികൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. രണ്ടോ അതിലധികമോ കുട്ടികൾക്ക് ജന്മം