പാങ്ങോട് സൈനിക ക്യാമ്പില്‍ വന്‍ ആനക്കൊമ്പ് വേട്ട; അന്വേഷണം കമ്മീഷണര്‍ കാര്‍ത്തിക്കിന്; കേന്ദ്ര പ്രതിരോധ മന്ത്രാലയം നേരിട്ട് ഇടപെടുന്നു; ആനക്കൊമ്പ് ക്യാമ്പിനുള്ളില്‍ തന്നെയുണ്ടെന്ന് സൂചന; സൈനിക ഉദ്യോഗസ്ഥന്‍ വലയിലായേക്കും
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പ് കാണാതായ സംഭവത്തില്‍ അന്വേഷണം അതീവ ഗൗരവകരമായ പുതിയ തലത്തിലേക്ക്.
