‘എഡിജിപി നേരിട്ടെത്തി കേസ് ഡയറി തിരുപ്പിച്ചു, വയനാട് ദുരന്തഭൂമിയില്‍ നിന്നും വിളിച്ചു പറഞ്ഞു’; എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐമാര്‍; നവകേരള മര്‍ദ്ദനക്കേസ് അട്ടിമറിച്ചതില്‍ എം.ആര്‍. അജിത് കുമാറിന് വന്‍ കുരുക്ക്!

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ ക്രൂരമായി