ഡിഗ്രിയുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം! കേരള നാഷണല്‍ സേവിങ്സില്‍ അസിസ്റ്റന്റ് ഡയറക്ടറാകാം; പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു

കേരള നാഷണല്‍ സേവിങ്സ് സര്‍വീസിന് കീഴില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആകര്‍ഷകമായ ശമ്പളവും മികച്ച കരിയറും