നിയമപരമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ആഡംബര കാര്‍ കടത്തില്‍ ലക്ഷങ്ങള്‍ കമ്മീഷന് വാങ്ങി ജയ്പൂര്‍ സ്വദേശി; സ്വന്തം പേരിലും രണ്ട് വണ്ടികള്‍; ‘ഓപ്പറേഷന് നുംഖോറില്‍’ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
കൊച്ചി: ഭൂട്ടാന്, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് ആഡംബര എസ്.യു.വി.കള്‍ കടത്തുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് ശൃംഖലയില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്
