വിമുക്ത ഭടനും മോഡലും ലഹരി ശൃംഖലയില്‍! കോഴിക്കോട്ട് ഡാന്‍സാഫിന്റെ വന്‍ ലഹരി വേട്ട; മാളുകള്‍ കേന്ദ്രീകരിച്ച് വിതരണം നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട് : മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോലീസും ഡാന്‍സാഫ് സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മോഡലും