വന്‍ ദുരന്തമായി കോഴിക്കോട് കോര്‍പ്പറേഷന്റെ അനാസ്ഥ; വലിയങ്ങാടിയില്‍ തകര്‍ന്നു വീണത് 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ്; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; റംസാന്‍ വ്രതം; വീട്ടിലേക്ക് മടങ്ങാനിരുന്നവരെ തേടിയെത്തിയ മരണം
കോഴിക്കോട്: പൊളിച്ചുമാറ്റേണ്ട കെട്ടിടം ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ച വലിയങ്ങാടിയില്‍ വന്‍ ദുരന്തമായി മാറി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം
