കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീയെ പീഡിപ്പിച്ച കേസ്: കുപ്രസിദ്ധ ഗുണ്ട ‘ബ്രൂസിലി ഷിബു’ ഒടുവില്‍ പിടിയില്‍; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് കാട്ടാക്കട പോലീസ് പൊക്കി; ലഹരി മാഫിയാ തലവന്‍ കുടുങ്ങി

തിരുവനന്തപുരം/കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ