ഔദ്യോഗിക ആവശ്യങ്ങള്‍ക്കെന്ന വ്യാജേന യുവതിയെ ബോസ് കൃഷ്ണമാചാരി ഫോര്‍ട്ട് കൊച്ചിയിലുള്ള തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി; മുന്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; ബിനാലെയില്‍ വേണു നീതിയൊരുക്കിയ കഥ
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനില്‍ വന്‍ പൊട്ടിത്തെറി. ബിനാലെയുടെ മുഖവും
