പുസ്തക പ്രകാശന വിവാദം മുതൽ പരീക്ഷാ ക്രമക്കേട് വരെ; സംസ്‌കൃത സർവ്വകലാശാലയിൽ ഡോ. ലിസി മാത്യുവിനെതിരെ നടപടി

തിരുവനന്തപുരം: ഗവർണർ പങ്കെടുത്ത വേദിയിൽ  ചട്ടമ്പിസ്വാമിയുടെ   ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി വെള്ളപേപ്പർ പുസ്തക  രൂപത്തിലാക്കി  പ്രകാശനം ചെയ്യാൻ ശ്രമിച്ച