രാഷ്ട്രീയ് ‘ബ്രേക്ക്’ തുടരും; മാധ്യമരംഗത്ത് ചരിത്രമെഴുതാന്‍ സുജയ്യാ പാര്‍വ്വതി, ബിഗ് ടിവിയുടെ അമരത്ത് സീറ്റുറപ്പിക്കും; സുജയ്യ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ല
തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇനിയും സുജയ്യാ പാര്‍വ്വതിയ്ക്ക് ഇടമുണ്ടാകില്ലെന്ന് സൂചന.. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജയ്യ മത്സരിച്ചേക്കില്ല. വരാനിരിക്കുന്ന
