ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദം: ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളോ? സുപ്രീംകോടതിയുടെ ചോദ്യം;ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിലെ റഫറൻസിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നു. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ
