ബിജു പ്രഭാകറിനെ പൂട്ടാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം വീണ്ടും വന്നാല്‍ മാനനഷ്ടത്തിന് കേസെടുക്കും; വൈദ്യുതി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നടപടിക്ക് നീക്കം

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാന നേട്ടങ്ങളെയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെയും പുസ്തകത്തിലൂടെ നിശിതമായി വിമര്‍ശിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെതിരെ