ജനസൗഹൃദ പോലീസിംഗിന് മുൻഗണന നൽകണം; പുതിയ സബ് ഇൻസ്പെക്ടർമാരോട് സംസ്ഥാന പോലീസ് മേധാവി

തൃശൂർ: ജനസൗഹൃദ  പോലീസിംഗിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പുതിയ സബ് ഇന്‍സ്പെക്ടര്‍മാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര