അയോധ്യ ക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു ; 15 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം; ലംഘിച്ചാല്‍ കര്‍ശന നടപടി! സൊമാറ്റോ, സിഗ്ഗിയടക്കം ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ക്കും നിരോധനം ബാധകം

ലഖ്‌നൗ : അയോധ്യ രാമക്ഷേത്ര പരിസരത്തും തീര്‍ത്ഥാടകര്‍ നടന്നുപോകുന്ന ‘പാഞ്ച്‌കോസി പരിക്രമ’ പാതയിലും മാംസാഹാരത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം