“സെൽഫിയെടുക്കാൻ പോയ ആതിരയെ മുഖ്യമന്ത്രി വിലക്കിയോ? സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് വിശദീകരണവുമായി പഞ്ചായത്ത് അംഗം ആതിര ഗ്രേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തെ അദ്ദേഹം വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജനപ്രതിനിധി