പരാതി നല്‍കിയിട്ടും എഫ്ഐആർ ഇട്ടില്ല”; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആശ ആച്ചി ജോസഫ്
എറണാകുളം: പ്രശസ്ത സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ സർക്കാരിനും ചലച്ചിത്ര അക്കാദമിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ചലച്ചിത്ര പ്രവർത്തക ആശ
