സിഐയ്ക്ക് അര്ജുന് ആയങ്കിയുടെ വധഭീഷണി; ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയിലേക്ക്; കുപ്രസിദ്ധ ക്വട്ടേഷന്‍ നേതാവിന് വീണ്ടും പൂട്ടു വീഴും
കൊച്ചി: കോതമംഗലം എസ്.എച്ച്.ഒ.യ്ക്ക് (സിഐ) എതിരെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി വധഭീഷണി മുഴക്കിയ കുപ്രസിദ്ധ ക്വട്ടേഷന്‍ തലവന്‍ അര്ജുന് ആയങ്കിക്ക്
