സംഗീത പ്രേമികളെ ഞെട്ടിച്ച് അരിജിത് സിങ്ങിന്റെ അപ്രതീക്ഷിത പ്രഖ്യാപനം, സിനിമകളില്‍ ഇനി പാടില്ലെന്ന് അര്‍ജിത്; ‘തും ഹി ഹോ’ ഉള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയ വിസ്മയ ഗായകന്‍

ഇന്ത്യന്‍ സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രിയ ഗായകന്‍ അരിജിത് സിങ് പിന്നണിഗാന രംഗത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ