ആലപ്പുഴയും കണ്ണൂരും പാര്‍ട്ടിക്ക് വല്ലാത്ത വേരുള്ള സ്ഥലങ്ങളാണ്; ഏതെങ്കിലും വ്യക്തികള്‍ വഴിമാറി നടന്നാല്‍ പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല; വിട്ടുവീഴ്ചയില്ലാത്ത വികസനം, വര്‍ഗീയതയോട് സന്ധിയില്ല; സുധാകരനെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; പിണറായി തിരഞ്ഞെടുപ്പ് നയം പറയുമ്പോള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വതലസ്പര്‍ശിയായ വികസനം ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍
