പേരുപോലെ പ്രവചനമായി ആ സിനിമ; ‘മരണത്തിന്റെ സമവാക്യം’ തേടി സി.ജെ. റോയിയും മടങ്ങി; ഭാവന ചിത്രത്തിന്റെ നിര്‍മ്മാതാവ് വിടവാങ്ങിയതും ‘അനോമി: ദി ഇക്വേഷന് ഓഫ് ഡെത്ത്’ പോലെ!
ബെംഗളൂരു: ബിസിനസ് ലോകത്തെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയ് വിടവാങ്ങിയപ്പോള്‍, അദ്ദേഹം നിര്‍മ്മിച്ച
