മുന്‍പും ‘പ്രശ്നക്കാരന്‍’; സുരക്ഷാ വലയത്തില്‍ ‘മദ്യപിച്ചുള്ള’ പരാക്രമം; പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്.ഐക്ക് സസ്പെന്ഷന്; ഇതി തൊപ്പി കിട്ടാന്‍ ഇടയില്ല
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത അതീവ സുരക്ഷാ പ്രാധാന്യമുള്ള ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും
