എൻസിപിയിൽ പോര് മുറുകുന്നു; ശശീന്ദ്രനെതിരെ പി.സി ചാക്കോയും തോമസ് കെ. തോമസും

കോഴിക്കോട്: എൻ സി പി യിൽ ഭിന്നത രൂക്ഷം. എ കെ ശശീന്ദ്രനെതിരെ പി സി ചാക്കോ, ചാക്കോയ്ക്കെതിരെ ശശീന്ദ്രൻ. 

സംസ്ഥാനത്തിന്റെ വന്യജീവി ഭേദഗതി ബില്ലിന് കേന്ദ്രം തടയിട്ടേക്കും; രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകം

ന്യൂഡല്‍ഹി:  വന്യജീവി ശല്യം തടയാന്‍ സംസ്ഥാന നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ കേന്ദ്ര-സംസ്ഥാന പോരിലേക്ക് നീങ്ങുന്നു.