ചാണ്ടി ഉമ്മനോടുള്ള അവഗണനയില്‍ കടുത്ത നീരസം; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം; പരാതിയുമായി എ.കെ. ആന്റണിയുടെ വീട്ടില്‍; വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ‘പുതുപ്പള്ളിപ്പുകച്ചില്‍’!
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും പുതുപ്പള്ളിയെയും കേന്ദ്രീകരിച്ച് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുന്നു.
ഖാര്‍ഗെയുടെ വിളി, ആന്റണിയുടെ മധ്യസ്ഥത; സുധാകരന്‍ അടങ്ങിയത് കോണ്‍ഗ്രസിന് ആശ്വാസം; സിപിഎം വിമത പ്രതിസന്ധി മറികടക്കാന്‍ സുധാകര അതൃപ്തി ചർച്ച ആക്കാൻ ഇടതുപക്ഷം; കണ്ണൂര്‍ കോണ്‍ഗ്രസിലെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ സിപിഎം
കണ്ണൂര്‍: ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയൊരു രാഷ്ട്രീയ സ്‌ഫോടനത്തില്‍ നിന്ന് തല്‍ക്കാലം
