അഞ്ച് തവണ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായിരുന്ന ‘ദാദ’ ഇനിയില്ല! ആരായിരുന്നു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അജിത് പവാര്‍

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും അഞ്ച് തവണ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗവാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ബാരാമതിയില്‍ വെച്ചുണ്ടായ