പ്രണയപ്പകയില്‍ തലയറുത്തു! ആഗ്രയില്‍ എച്ച്ആര്‍ മാനേജരെ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍ ; തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു
ലക്‌നൗ : ആഗ്രയില്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സഹപ്രവര്‍ത്തകന്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍
