ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍: കൊടിമരത്തിന് തൊട്ടുമുകളിലൂടെ പറന്ന് ചിത്രീകരണം; അനുമതിയില്ലാത്ത ആകാശയാത്രയില്‍ സര്‍വ്വത്ര ദുരൂഹത
സന്നിധാനം: തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നത് വന്‍ വിവാദമാകുന്നു. പവിത്രമായ സന്നിധാനത്തെ
