അപവാദ പ്രചരണങ്ങള്‍ക്ക് നിയമപോരാട്ടത്തിലൂടെ മറുപടി; കെ.എം. ഷാജഹാനെതിരെ എഡിജിപി എസ്. ശ്രീജിത്തിന് അസാമാന്യ വിജയം; ഷാജഹാന് ക്രിമിനല്‍ കേസും കുരുക്കാകും

തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി എഡിജിപി എസ്. ശ്രീജിത്തിന്റെ നിയമപോരാട്ടം. തനിക്കെതിരെ യുട്യൂബ്