എല്‍സ 3 ദുരന്തം: കപ്പലിന് വിഴിഞ്ഞത്തു വെച്ചുതന്നെ ചെരിവുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍; ടാങ്കില്‍ ചോര്‍ച്ചയുണ്ടായിരുന്നു; മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദാനി പോര്‍ട്‌സ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചി തീരത്തിന് സമീപം ആഴക്കടലില്‍ മുങ്ങിയ ‘എം.എസ്.സി എല്‍സ 3’ ചരക്കുകപ്പല്‍ ദുരന്തത്തില്‍ കപ്പല്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര
