മാണിയുടെ കോട്ട തകര്‍ത്ത് പുളിക്കക്കണ്ടം കുടുംബം; പാലാ നഗരസഭ ഇനി യുഡിഎഫിന്; 21-കാരി ദിയ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ; പാലായില്‍ പുതു യുഗ പിറവി; ജോസ് കെ മാണിയ്ക്ക് കഷ്ടകാലം
പാലാ: കേരള രാഷ്ട്രീയത്തിലെ അതികായന് കെ.എം. മാണിയുടെ മരണശേഷം പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് (എം) ഏറ്റവും വലിയ തിരിച്ചടി.
