മമതയുടെ മണ്ഡലത്തില്‍ വന്‍ വോട്ട് വെട്ടല്‍; 45,000 വോട്ടര്‍മാരെ ഒഴിവാക്കിയതിനെതിരെ വീടുവീടാന്തരം പരിശോധനയുമായി തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 45,000-ഓളം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം