എഎസ്പി കുറുപ്പ് വെട്ടിലാകുമോ? മോഹന്‍ലാല്‍ നല്‍കിയ സ്വര്‍ണ്ണം എങ്ങോട്ട് പോയി? കൊടിമര അട്ടിമറിക്ക് പിന്നിലെ കറുത്ത കൈകള്‍ പുറത്തേക്ക്; 2011ലെ ഛായം പൂശയും സംശയത്തില്‍
ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പും സംശയനിഴലിലാകുന്നു.
