ദേവികുളം എം.എല്‍.എയുടെ ‘കൈയും കാലും വെട്ട്’ ഭീഷണി; പോരാത്തതിന് അഴിമതി ആരോപണവും; പണി കിട്ടാതിരിക്കാന്‍ നേതാക്കള്‍ക്ക് സി.പി.എം ഗുണദോഷമെത്തുന്നു; രാജ എംഎല്‍എയ്ക്ക് ശാസന പോകും
തിരുവനന്തപും: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസില്‍ദാരെ പച്ചയ്ക്ക് ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ എ. രാജ. ‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും’
