കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; 25 ലക്ഷത്തോളം പേര്‍ പുറത്ത്; മരിച്ചവരും മുങ്ങിയവരും ഇരട്ടിപ്പുകാരും ഔട്ട്; നിങ്ങളുടെ വോട്ട് പോയോ എന്ന് അറിയാന്‍ പരിശോധിക്കേണ്ട വിധം

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353