മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി; സംശയമുള്ളവരെ രഹസ്യമായി നിരീക്ഷിച്ചു; ‘മൊബൈല്‍ ഓഫ്’ ചെയ്ത തസ്‌കര ബുദ്ധി വെറുതെയായി; വണ്ടൂരിലെ വയോധികയുടെ സ്വര്‍ണ്ണ വളകള്‍ കവര്‍ന്നത് ചേട്ടനും അനുജനും അളിയനും; ഇത് കേരളാ പോലീസിന്റെ ബ്രില്യന്‍സ്!
മലപ്പുറം: വണ്ടൂര്‍ അമ്പലപ്പടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണ വളകള്‍ മുറിച്ചെടുത്ത കേസില്‍ മൂന്ന്
