തിരുവഞ്ചൂര്‍ കളം വിടുന്നു; കോട്ടയത്ത് ഇനി മത്സരിക്കുക മകന്‍ അര്‍ജുന്‍! അച്ഛന്‍ മാറുമ്പോള്‍ മകന് വഴി തെളിയുമോ? കോട്ടയത്തെ ‘പിന്‍ഗാമി’ തര്‍ക്കത്തില്‍ കോണ്‍ഗ്രസില്‍ പുകയുന്നത് വന്‍ പൊട്ടിത്തെറി; മക്കള്‍ രാഷ്ട്രീയത്തിനെതിരെ പടയൊരുക്കം

കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നു. തന്റെ