തൂവല്‍ക്കൊട്ടാരത്തിലെ അനുജനെ സത്യന്‍ അന്തിക്കാട് കൈവിടില്ല; ‘തിരുപ്പതി’യെ ചേര്‍ത്ത് നിര്‍ത്താന്‍ പ്രിയദര്‍ശന്‍; വാളയാര്‍ പരമശിവത്തെ ജോഷിക്കും വേണം; മൂന്ന് വമ്പന്‍ സംവിധായകരുടെ ചിത്രങ്ങള്‍ ഉടന്‍; ജനപ്രിയനെ കൈപിടിച്ചുയര്‍ത്താന്‍ ത്രിമൂര്‍ത്തികള്‍! ദിലീപിന് ഇനി നല്ല കാലമോ? മോളിവുഡിലെ ചര്‍ച്ച ഇങ്ങനെ
കൊച്ചി: ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിന്റെ തുടക്ക കാലത്ത് തിയേറ്ററിലെത്തിയ രാമലീലയായിരുന്നു ഈ നടന്റെ അവസാനത്തെ മെഗാ
