തൃശൂര്‍ സിപിഐയില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് അന്ത്യം; സി.സി. മുകുന്ദനെ പുറത്താക്കിയതും ആ വിഭാഗീയതയുടെ ഭാഗം; സിപിഐയുടെ തൃശൂര്‍ ഘടകത്തില്‍ വെട്ടിനിരത്തല്‍ പൂര്‍ണ്ണം
തൃശൂര്‍: സിപിഐയിലെ ഉള്‍പ്പാര്‍ട്ടി പോരിനൊടുവില്‍ അവസാനത്തെ കണ്ണിയേയും അറുത്തുമാറ്റി തൃശൂരില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ അന്ത്യം കുറിച്ച് ഔദ്യോഗിക
