വിശ്വാസമോ നിയമമോ? ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതിയുടെ ‘തീപ്പൊരി’ ചോദ്യങ്ങള്‍; ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളോ?

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തെത്തുടര്‍ന്നുണ്ടായ നിയമപ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നത് വിശ്വാസവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ